വേനല്‍ മഴ: കൊണ്ടോട്ടി, കിഴിശ്ശേരി ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം

കൊണ്ടോട്ടി: കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍ കൊണ്ടോട്ടി, കിഴിശ്ശേരി ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം. പലരുടേതുമായി നൂറുകണക്കിന് വാഴകളും, കപ്...

കൊണ്ടോട്ടി: കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍ കൊണ്ടോട്ടി, കിഴിശ്ശേരി ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം. പലരുടേതുമായി നൂറുകണക്കിന് വാഴകളും, കപ്പകൃഷിയും നശിച്ചവയില്‍ ഉള്‍പ്പെടും. ഇടിമിന്നലില്‍ നീറാട് ഒരു വീട്ടിലെ ടെലിഫോണ്‍ വയറുകള്‍ കത്തിനശിച്ചതായും വിവരം ലഭിച്ചു.

Related

Local News 639635423600731958

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item