വൃക്ക രോഗികളിലെ ഡയാലിസിസിനെക്കുറിച്ച് ഡോക്ടര്‍ മഞ്ജു തമ്പി സംസാരിക്കുന്നു
https://chaliyartimes.blogspot.com/2014/10/kidney-failure-and-dialysis-treatment.html
അര നൂറ്റാണ്ട് കാലമായി പ്രചാരത്തിലുള്ള ഒരു ചികിത്സാ രീതിയാണ് ഡയാലിസിസ്. മനുഷ്യ ശരീരത്തില്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുകയോ പ്രവര്‍ത്തനക്ഷമമല്ലാതാകുകയോ ചെയ്യുമ്പോഴാണ് ഡയാലിസിസ് പരീക്ഷിക്കുന്നത്. രക്തത്തിൽ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും ജലവും നീക്കം ചെയ്യുന്ന പ്രക്രിയയാണ് വൃക്കകള്‍ പ്രധാനമായും ചെയ്യുന്നത്. വൃക്കകളുടെ ഈ പ്രവര്‍ത്തനം യന്ത്രത്തെക്കൊണ്ട് ചെയ്യിക്കുന്ന രീതിയാണ് ഡയാലിസിസ് എന്നു പറയാം. ഈ വിഷയത്തില്‍ തിരുവനന്തപുരം നിംസിലെ ഡോക്ടര്‍ മഞ്ജു തമ്പി സംസാരിക്കുന്നു.
വൃക്ക രോഗികളിലെ ഡയാലിസിസ്