How Does Gmail Work?
https://chaliyartimes.blogspot.com/2014/10/how-does-gmail-work.html
ഗൂഗിൾ നൽകുന്ന ഒരു ഇ-മെയിൽ സേവനമാണ് ജിമെയിൽ. യുണൈറ്റഡ് കിങ്ഡം, ജർമ്മനി എന്നീ രാജ്യങ്ങളിൽ ഗൂഗിൾ മെയിൽ എന്നാണ് ഈ സേവനം ഔദ്യോഗികമായി അറിയപ്പെടുന്നത്. വെബ് മെയിൽ ആയോ പോപ്പ് 3, ഐമാപ്പ്(IMAP) പ്രോട്ടോക്കോൾ ഉപയോഗിച്ചോ ജിമെയിൽ ഉപയോഗിക്കാം. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇ-മെയിൽ സേവനങ്ങളിലൊന്നാണ് ജിമെയിൽ - Info Courtesy: wikipedia
ഒരു ഇ-മെയിൽ അയക്കുന്നത് മുതൽ അത് റെസീവ് ചെയ്യുന്നത് വരെയുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ താഴെയുള്ള വീഡിയോ കാണുക.