എടവണ്ണയില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ന്
https://chaliyartimes.blogspot.com/2015/04/blog-post_3.html
പ്രവാസികള്‍ക്ക് നോര്‍ക്കയില്‍ രജിസ്റ്റര്‍ചെയ്യാന്‍ എടവണ്ണയില്‍ ശനിയാഴ്ച (ഏപ്രില്‍ 4 ന്) ക്യാമ്പ് നടത്തും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് ക്യാമ്പ്. എടവണ്ണ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ രണ്ട് കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും തിരിച്ചറിയല്‍ രേഖയുമായി എത്തണം. ഫോണ്‍: 9446203465.