മാവൂരില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
https://chaliyartimes.blogspot.com/2015/04/blog-post_27.html
മാവൂരില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഗ്വാളിയോര്‍ റയോണ്‍സിന്റെ സ്ഥലത്ത് സ്മാര്‍ട്ട് സിറ്റി മാത്യകയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലക്കായി ഒമ്പതിന പരിപാടികള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.