ബഡ്സ് സ്കൂളിന് സൗജന്യമായി സ്ഥലം നല്‍കി
https://chaliyartimes.blogspot.com/2015/04/blog-post_18.html
വാഴക്കാട്: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി വാഴക്കാട് തുടങ്ങുന്ന ബഡ്സ് സ്കൂളിന് സൗജന്യമായി സ്ഥലം നല്‍കി. ഇത്തരം കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാര്‍ കേരളയുടെ യോഗത്തില്‍ എളമരം പാലക്കുഴി കളത്തുംതൊടി ഇസ്മാലുട്ടിയാണ് സ്കൂളിന് വേണ്ട സ്ഥലം നല്‍കിയത്. യോഗത്തിന് ശ്രീ. എളമരം കരീം അധ്യക്ഷ്യത വഹിച്ചു.