നിങ്ങളുടെ മൊബൈലിന്റെ ബ്രൈറ്റ്നസ്സ് സെറ്റിങ്ങ്സിലനുവദിച്ച പരിധിയെക്കാളും അധികമായി എങ്ങിനെ കുറക്കാം
https://chaliyartimes.blogspot.com/2015/04/blog-post_15.html
ഇരുട്ടില്‍ തുടര്‍ച്ചയായി മൊബൈലുപയോഗിക്കുമ്പോള്‍ മൊബൈലിന്റെ സെറ്റിങ്ങ്സില്‍ ബ്രൈറ്റ്നസ്സ് പരമാവധി കുറച്ച് വെച്ചാലും ഡിസ്പ്ലേയുടെ ലൈറ്റ് നിങ്ങളുടെ കണ്ണിനെ ആലോസരപ്പെടുത്താറുണ്ടോ?, എങ്കിലിതാ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഒരു അപ്ലിക്കേഷന്‍. സ്ക്രീന്‍ ഫില്‍റ്റര്‍ എന്ന ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണിന്റെ ബ്രൈറ്റ്നസ്സ് നിങ്ങള്‍ക്ക് പരമാവധി കുറക്കാന്‍ സാധിക്കും.
അതിനായി സ്ക്രീന്‍ ഫില്‍റ്റര്‍ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്ത് Adjust Filter Brightness എന്ന ഓപ്ഷനില്‍ ബ്രൈറ്റ്നസ്സ് ലെവല്‍ സെറ്റ് ചെയ്യുക (ബ്രൈറ്റ്നെസ്സ് സെറ്റ് ചെയ്യുമ്പോള്‍ സെറ്റിംഗ്സിന് തൊട്ടുതാഴെയുള്ള ടെക്സ്റ്റ് ശ്രദ്ധിച്ച് ആ ടെക്സ്റ്റ് ഒരു വിധം കാണത്തക്ക വിധത്തില്‍ സെറ്റ് ചെയ്യുക, അല്ലെങ്കില്‍ സ്ക്രീനിലേക്ക് തീരെ കാണാന്‍ പറ്റാത്ത വിധത്തില്‍ ബ്രൈറ്റ്നെസ്സ് കുറഞ്ഞുപോവും).
ബ്രൈറ്റ്നെസ്സ് അനുപാതം സെറ്റ് ചെയ്തതിന് ശേഷം Enable Screen Filter എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതോടെ സ്ക്രീന്‍ബ്രൈറ്റ്നെസ്സ് നിങ്ങള്‍ ചെയ്ത സെറ്റിംഗ്സിനനുസരിച്ച് മാറിയതായി കാണാം.