ബസ് പണിമുടക്ക് പിന്‍വലിച്ചു
https://chaliyartimes.blogspot.com/2014/10/blog-post_69.html
കോഴിക്കോട്: മെഡിക്കല്‍ കോളജ് റൂട്ടിലെ സ്വകാര്യ ബസുകള്‍ അഞ്ചു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. നഗരത്തിലെ പുതിയ ഗതാഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ടായിരുന്നു സമരം. 25 കി.മീ പരിധിയില്‍ മെഡിക്കല്‍കോളേജ് റൂട്ടില്‍ ഓടുന്ന ബസുകള്‍ നാളെ മുതല്‍ മാവൂര്‍ റോഡിലൂടെ സര്‍വീസ് നടത്തുമെന്ന് ബന്ധപ്പെട്ട നേതാക്കള്‍ അറിയിച്ചു.