ജനകീയ കൂട്ടായ്മയിലൂടെ വാഴക്കാട്ട് ഡയാലിസിസ് സെന്റര്‍
https://chaliyartimes.blogspot.com/2014/10/blog-post_12.html
വാഴക്കാട് (12.10.2014): വൃക്കരോഗികള്‍ക്ക് സ്വാന്ത്വന സ്പര്‍ശവുമായി വാഴക്കാട്ട് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍(വാഖ്) ജനകീയ കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാവുന്നതോടെ 18 രോഗികള്‍ക്ക് ഡയാലിസിസ് സെന്ററിന്റെ സേവനം ലഭ്യമാവും.....Read More » vazhakkad.com