മൈ മാഗസിൻസ് (My Magazines): വായന ഇഷ്ടപ്പെടുന്നവർക്ക് ഉപകാരപ്പെടുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ

My Magazines: ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ മാഗസിനുകൾ ഓഫ്‌ ലൈനായി വായിക്കാനുളള സൗകര്യം ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാണ്. ISSUU എന്ന ഡിജിറ്റല്...


My Magazines: ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ മാഗസിനുകൾ ഓഫ്‌ ലൈനായി വായിക്കാനുളള സൗകര്യം ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാണ്. ISSUU എന്ന ഡിജിറ്റല്‍ പബ്ലിഷിംഗ് പ്ലാറ്റ്ഫോമിലേക്ക് ഇന്റഗ്രേറ്റ് ചെയ്ത ഈ ആപ്ലിക്കേഷൻ വഴി Issuu pdf പബ്ലിഷിംഗ് വെബ്സൈറ്റിലെ മാഗസിനുകള്‍ സെര്‍ച്ച്‌ ചെയ്യാനും, ഓഫ്‌ ലൈനില്‍ വായിക്കാനും സാധിക്കും. വായന ഇഷ്ടപ്പെടുന്നവർക്ക് ഈ ആപ്ലിക്കേഷൻ വളരെ ഉപകാരപ്രദമാണ്.

മാഗസിൻ സെർച്ച് ചെയ്ത് ഓഫ്ലൈൻ സെലക്ട് ചെയ്യുന്നതോടെ മാഗസിൻ താൽക്കാലികമായി ഈ ആപ്ലിക്കേഷനിൽ സേവ് ചെയ്തു തുടങ്ങും, എല്ലാ പേജുകളും സേവ് ചെയ്തു കഴിഞ്ഞാൽ ഓപൺ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. Visit in Play Store for Android: My Magazine

Related

Technology 2436337236244740011

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item