ഷീ ടാക്‌സി മലപ്പുറത്തും, സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
https://chaliyartimes.blogspot.com/2015/05/blog-post_4.html
മലപ്പുറം: സാമൂഹികനീതി വകുപ്പിന്റെ കീഴിലുളള ജൻഡർ പാർക്കിന്റെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന 'ഷീ ടാക്‌സി' സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള വായ്പാ സൗകര്യവും ലഭ്യമാണ്. വനിതകൾക്കായി വനിതകൾ തന്നെ നടത്തുന്ന സുരക്ഷിതമായ ടാക്‌സി സർവീസ് എന്നതാണ് പദ്ധതിയുടെ സവിശേഷത. ഫോൺ: 0471 2433334