ടാറ്റ സെസ്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍
https://chaliyartimes.blogspot.com/2014/10/blog-post_44.html
ആര്യ പുറത്തിറക്കിയ ശേഷം ടാറ്റ മൗനത്തിലായിരുന്നു. നിലവിലുള്ള കാറുകളുടെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു എങ്കിലും പൂര്‍ണ്ണമായും
പുതിയത് എന്നു പറയാവുന്ന കാറുകള്‍ ടാറ്റ ഈ നാല് കൊല്ലത്തിനിടെ പുറത്തിറക്കിയിരുന്നില്ല. അത് ടാറ്റയുടെ വിപണിയെപ്പോലും ബാധിച്ചെന്നു പറയാം. ഈ സാഹചര്യത്തിലാണ് ടാറ്റ, സെസ്റ് എന്ന പേരില്‍ ഒരു പുത്തന്‍ പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡീസല്‍, പെട്രോള്‍ മോഡലുകള്‍ പുതിയ സെസ്റിലൂണ്ട്.....