പെരുന്നാളിന് പ്രിയമോന്‍ പറഞ്ഞത് - ലത്തീഫ് നെല്ലിച്ചോട്
https://chaliyartimes.blogspot.com/2014/10/blog-post_35.html
ഉപ്പച്ചീ.....
വിളി കേള്‍ക്കാന്‍ അരികില്‍ നിങ്ങളില്ലെങ്കിലും ഇപ്പോള്‍ ഇങ്ങനെ വിളിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു ഉപ്പച്ചി വരാമെന്ന് വാക്കു പറഞ്ഞ വല്യ പെരുന്നാള്‍ പൊലിമയില്ലാതെ കടന്നുപോയി എനിക്കുള്ള പുത്തനുടുപ്പുകള്‍ നേരത്തെ എടുത്തിരുന്നു ഉപ്പ പണമയച്ചിട്ടും ഉമ്മച്ചി പുതിയ ചുരിദാറൊന്നും വാങ്ങീട്ടില്ല കഴിഞ്ഞ പെരുന്നാളിന് എടുത്തത് തന്നെ മതീത്രേ.....നിങ്ങള്‍ പോയതില്‍ പിന്നെ ഒരു പുതു വസ്ത്രത്തോടും.....Read More »
Credit: Latheef Nellichode