വൈദ്യ പരിശോധനാ ക്യാമ്പ് നവംബർ 1ന്
https://chaliyartimes.blogspot.com/2014/10/1.html
എടവണ്ണപ്പാറ: ഹെൽത്ത് കെയർ ക്ലബ്ബ് സംഘടിപ്പിക്കുന്ന വൈദ്യപരിശോധനാ ക്യാമ്പ് നവംമ്പർ ഒന്നിന് എടവണ്ണപ്പാറയിൽ നടക്കും. ജില്ലാ ബോഡി ബിൽഡിംഗ് ആൻറ് ഫിറ്റ്നസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിസന്ദേശ ജാഥയുടെ ഭാഗമായാണ് വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എം. വീരാൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും.