മലപ്പുറം ജില്ലയിൽ 18 ഉൾനാടൻ ബസ്സ് സർവ്വീസുകൾക്കുകൂടി അനുമതി നൽകി

Malappuram News
മലപ്പുറം: ജില്ലയിൽ പുതിയതായി 18 ഉൾനാടൻ ബസ്സ് സർവ്വീസുകൾക്ക് കൂടി അനുമതി ലഭിച്ചു. മലപ്പുറത്ത് നടന്ന ആർ. ട്ടി. എ യോഗത്തിലാണ് ഇത്രയും സർവ്വീസുകൾക്കും, കൂടാതെ തിരൂർ - മഞ്ചേരി റൂട്ടിൽ ഒരു കെ. എസ്. ആർ. ടി. സി സർവ്വീസിനും അനുമതി ലഭിച്ചത്. യാത്രാസൗകര്യം വളരെ കുറവായിരുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ സർവ്വീസുകൾ നൽകിയിട്ടുള്ളത്. പുത്തനത്താണി - തിരുനാവായ, കാളികാവ് - തിരൂർ, മച്ചിലപ്പാറ - മുണ്ടേരി, എരുമമുണ്ട - ചുങ്കത്തറ, കാരാട് - കാഞ്ഞിരംപാടം, തിരുനാവായ - തിരൂർ, നരിക്കും പൊട്ടി - മഞ്ചക്കാട്, മത്തക്കാട് - എടക്കര, എടവണ്ണ - വണ്ടൂർ, തച്ചം പറമ്പ് - വീട്ടിക്കുന്ന് കോളനി, വെള്ളക്കട്ട - പുത്തരിപ്പാടം, കണ്ണാട്ടുപാറ - കിഴിശ്ശേരി, എരുമമുണ്ട - വണ്ടൂർ, എടവണ്ണ - പൂക്കോട്ടുംപാടം, വേങ്ങര - കൂട്ടുമലാപറമ്പ്, പൂക്കോട്ടൂർ - മഞ്ചേരി, പാണ്ടിക്കാട് - വണ്ടൂർ, കിഴിശ്ശേരി - മവൂർ എന്നീ സർവ്വീസുകൾക്കാണ് പുതുതായി അനുമതി ലഭിച്ചത്.

Related

Sticky News 4057434592707024276

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item