അന്ഡ്രോയിട് 5 അഥവാ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്
https://chaliyartimes.blogspot.com/2014/10/5.html
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് അഥവാ ആന്‍ഡ്രോയ്ഡ് 5 എത്തുന്നു. നവംബര്‍ 3ന് ഗൂഗിളിന്റെ തന്നെ നെക്സസ് 9 ടാബ്, നെക്സസ് പ്ലയര്‍ എന്നിവ പുറത്തിറങ്ങുന്നതോടെയാണ് ഇത് ഉപഭോക്താക്കളുടെ കയ്യിലെത്തുക. ദൃശ്യമികവിലും, യുസര്‍ ഇന്റെര്‍ഫേസിലുമുള്ള പുതിയ മാറ്റങ്ങളാണ് ലോലിപോപ്പിന്റെ സവിശേഷതകള്‍. നോട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യാന്‍ ലോലിപ്പോപ്പില്‍ പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബാറ്ററി സേവിംഗ് സംവിധാനവുമടക്കം ഒരുപാട് പ്രത്യേകതകള്‍ ഈ പ്ലാട്ഫോമില്‍ലഭ്യമാണ്.