പുതിയ ജിമെയില്‍ അന്ഡ്രോയിഡ് വേര്‍ഷന്‍ ഔട്ട്‌ലുക്ക്, യാഹൂ മെയിലുകള്‍ സപ്പോര്‍ട്ട് ചെയ്തേക്കാം
https://chaliyartimes.blogspot.com/2014/10/blog-post_94.html
ജിമെയിലിന്റെ പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ (gmail 5.0) ഗൂഗിളിന്റെ പുതിയ സംവിധാനം, ഇതനുസരിച്ച് ജിമെയിലിന്റെ ഈ ആപ്ലികേഷനിലൂടെ തന്നെ എല്ലാ ഇമെയിൽ അക്കൗണ്ടുകളും (ഔട്ട്‌ലുക്ക്, യാഹൂ, etc) വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ ജിമെയിൽ അപ്പ്സിന്റെ പ്രവർത്തനം എങ്ങിനെയായിരിക്കുമെന്നു വീഡിയോയിലൂടെ കണ്ടു മനസ്സിലാക്കാം.