നോവ ലോഞ്ചര്‍ (Nova Launcher): ആന്‍ഡ്രോയിഡ് ഫോണിന്റെ ഹോം സ്ക്രീന്‍ സുന്ദരമാക്കാം

nova launcer

ആന്‍ഡ്രോയിഡ് ലോഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതും, വേഗത കൂടിയതുമായ ഒരു ആപ്പ് ലോഞ്ചര്‍ ആണ് നോവ ലോഞ്ചര്‍. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്ത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ ഹോംസ്ക്രീന്‍, വിട്ജെറ്റുകള്‍, ലോക്ക് സ്ക്രീന്‍, മെനു എന്നിവ അടങ്ങുന്ന യൂസര്‍ ഇന്റര്‍ഫേസ് വളരെ ഭംഗിയുള്ളതാക്കാം. ആന്‍ഡ്രോയിഡ് ഫോണുകളുടെ പ്രഥമ ലോഞ്ചറുകളെക്കാളും വേഗത്തില്‍ നോവ ലോഞ്ചര്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന് ഈ ലോഞ്ചര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. TeslaCoil Software എന്ന ഡെവലപ്പര്‍ പുറത്തിറക്കിയ ഈ ആപ്ലിക്കേഷന്റെ പ്രീമിയം വേര്‍ഷനും പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

Related

Technology 8599086217897888685

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item