കാര്‍ സ്മാര്‍ട്ടാവുമ്പോള്‍
Courtesy: mathrubhumi :- സാങ്കേതിക വിദ്യയുടെ മുന്നേറ്റം വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചത് മൊബൈല്‍ ഫോണ്‍ രംഗത്ത് തന്നെയാവും. കാരണ...
https://chaliyartimes.blogspot.com/2014/10/blog-post_67.html
സാങ്കേതിക വിദ്യയുടെ മുന്നേറ്റം വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചത് മൊബൈല്‍ ഫോണ്‍ രംഗത്ത് തന്നെയാവും. കാരണം മറ്റൊന്നുമല്ല, ഒരേ സമയം അനേക ജോലികള്‍ ചെയ്യാന്‍ കഴിയുകയെന്ന കമ്പ്യൂട്ടറുകള്‍ മാത്രം ചെയ്തിരുന്ന കാര്യം ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ സാധ്യമാക്കിയരിക്കുന്നു. അതുപോലെ സാങ്കേതികത മാറ്റി മറിച്ച മറ്റൊരു മേഖലയാണ് കാര്‍ വിപണി. ഗൂഗിളിന്റെ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന കാറുകള്‍ ഇതാണ് സാക്ഷ്യപ്പെടത്തുന്നത്. എന്നാല്‍ സ്മാര്‍ട്ട്.........