പപ്പായ: ചർമ്മത്തിന്റെ ആരോഗ്യത്തിനും, സൗന്ദര്യത്തിനും
https://chaliyartimes.blogspot.com/2014/10/blog-post_6.html
നാം കഴിക്കുന്ന പച്ചക്കറികളും, ഫലങ്ങളും രുചിയും, പോഷക ഗുണങ്ങളും പ്രധാനം ചെയ്യുന്നതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനും പ്രയോജനപ്പെടുത്താം. അതിലൊന്നാണ് പപ്പായ.
ചർമ്മത്തിന്റെ ആരോഗ്യത്തിനും, സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിൻ എ പപ്പായയിൽ ധാരാളമായി അങ്ങിയിട്ടുൺട്, പഴുത്ത പപ്പായയുടെ ഉളളിലെ മാംസള ഭാഗം നിത്യവും മുഖത്ത തേച്ച് അതുണങ്ങിക്കഴിഞ്ഞ് കഴുകിക്കളയുകയാണെങ്കിൽ മുഖ ശോഭ നല്ലതു പോലെ വർദ്ധിക്കും. മുഖത്തെ രോമം കളയാൻ മഞ്ഞളും, പച്ച പപ്പായയും ചേർത്ത് അരച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. പൂർണ്ണഫലപ്രാപ്തി ലഭിക്കാൻ ഈ കാര്യങ്ങൾ ഇടക്കിടക്ക് ആവർത്തിക്കുക.
Credit: മഹിളാരത്നം