പിക്സ് ആര്‍ട്ട്‌ (PicsArt - Photo Studio): ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍


വളരെ ഉപകാരപ്രദമായ ഒരു ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ് പിക്സ് ആർട്ട് (Picsart), ഫോട്ടോ എഡിറ്റ്‌ ചെയ്യാനുള്ള അനേകം ടൂളുകൾ ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഫോട്ടോ ഷെയർ ചെയ്യേണ്ടവർക്ക് ഇവരുടെതന്നെ വെബ്സൈറ്റിലേക്കും, മറ്റു സോഷ്യൽ നെറ്റ്‌വർക്കുകളിലേക്കും ഷെയർ ചെയ്യാനുള്ള ഒപ്ഷൻസും ലഭ്യമാണ്. വളരെ ഈസിയായി ഏതൊരാൾക്കും ഈ ആപ്സ് കൈകാര്യം ചെയ്യാൻ സാധിക്കും. നിങ്ങളുടെ അന്ട്രോയിട് ഫോണിൽ ഇവിടെ നിന്ന് ഈ ആപ്സ് ഇൻസ്റ്റോൾ ചെയ്യാം.

Related

Technology 4511978851384276235

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item