പുണ്യ മദീന: ലത്തീഫ് നെല്ലിച്ചോട്
https://chaliyartimes.blogspot.com/2014/10/blog-post_80.html
കുട്ടിക്കാലം തൊട്ട് കാണാന്‍ കൊതിച്ചിട്ടുണ്ട് മുത്തിന്‍റെ മദീന. അന്ന് മുതല്‍ മനസ്സിന് കുളിരേകുന്ന മരതകത്തോപ്പും മദീന തന്നെ. പറഞ്ഞറിയിക്കാനാവാത്ത പ്രണയമാണ് പൈതൃകം തുടിക്കുന്ന ഈ പുണ്ണ്യ നാടിനോട്. വീട്ടുചുമരിലെ ചിത്രത്തിലും ഉമ്മയുടെ മുസല്ലയിലുമാണ് വിശുദ്ധ മുനവ്വറ ആദ്യം കണ്ടത്. വി എം കുട്ടിയും, വിളയില്‍ ഫസീലയും, എരഞ്ഞോളി മൂസയും പാടിപ്പതിഞ്ഞ പാട്ടിലൂടെ കേട്ടറിവുള്ള മദീന ഖല്‍ബിന് കൂടുതല്‍ കുളിരേകി....Read More »
Credit: Latheef Nellichode