അമ്മിയും ചിരവയും അന്യം നിന്ന അടുക്കളയിലിപ്പോള്‍ മിക്സിയുടെ മൂളല്‍ മാത്രം: ലത്തീഫ് നെല്ലിച്ചോട്
https://chaliyartimes.blogspot.com/2014/10/blog-post_51.html
ചിരവയുടെ നാവില്‍ നിന്നും വെളുത്തപൂക്കള്‍ പോലെ താഴെ വീഴുന്ന
നാളികേരനാരുകള്‍ കാണുമ്പോള്‍ ഒന്ന് നുള്ളിയെടുക്കാത്തവര്‍ ആരുണ്ട്
പാചകത്തിനൊരുങ്ങുന്ന ഉമ്മച്ചി ചെരിഞ്ഞിരുന്ന് ചിരവിയെടുക്കുമ്പോള്‍
ഒരുനുള്ളെടുത്തതിന് എത്രയോവട്ടം എന്‍റെ കൈപ്പത്തിയില്‍ ഉമ്മയുടെ
നുള്ള് പതിഞ്ഞിട്ടുണ്ട്
അരക്കാന്‍ വേണ്ടി അമ്മിയിലിട്ട തേങ്ങയില്‍ നിന്നും ഇത്തിരിയെടുത്ത്
അനിയത്തി വായിലിട്ടപ്പോള്‍ ഉമ്മച്ചി ഓര്‍മ്മിപ്പിച്ചു
"നോക്ക് പെണ്‍കുട്ട്യോള്.....Read More »
Credit: Latheef Nellichode