ഗെയിൽ; സർക്കാർ ചർച്ചക്ക് തയ്യാറായി

കോഴിക്കോട്: ജനവാസ മേഖലകളിലൂടെ കടന്നുപോകുന്ന ഗെയിൽ വാതക പൈപ്പ് ലൈനിനെതിരായ സമരത്തിൽ സർക്കാർ ചർച്ചക്ക് തയ്യാറായി. ഈമാസം ആറിന് കോഴിക്കോട് കലക്ട്രേറ്റിൽ വൈകീട്ട് നാലിനാണ് ചർച്ച.

എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ സമര സമിതി തീരുമാനം അറിയിച്ചിട്ടില്ല. നടപടിക്കെതിരെ മുന്നണിയിൽ നിന്ന് തന്നെ എതിർപ്പുണ്ടായതിനെ തുടർന്നാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.

രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ വെച്ച് നടത്താൻ തീരുമാനിച്ച യോഗത്തിൽ വ്യവസായ മന്ത്രി എ. സി. മൊയ്തീൻ പങ്കെടുക്കും.

Related

Sticky News 335383704404999727

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item