കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

തൊണ്ടയാട്: ഇലക്ട്രിക് പോസ്റ്റിലിടിച്ച ബസ്സ്‌ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടു യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എടവണ്ണപ്പാറയിൽ നിന്നു...

തൊണ്ടയാട്: ഇലക്ട്രിക് പോസ്റ്റിലിടിച്ച ബസ്സ്‌ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടു യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട് സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന ബസ്സാണ് തൊണ്ടയാട് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപെട്ടത്. അപകടം നടക്കുമ്പോൾ ബസ്സിൽ യാത്രക്കാർ കുറവായിരുന്നതിനാലും എതിർവശത്തെ പാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related

Sticky News 5522942784997866554

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item