മൈത്രി ക്ലബ്ബിന്റെ നേതൃത്വത്തില്‍ "ചാലിയാർ സൗന്ദര്യ വൽക്കരണ പദ്ധതി"

വെട്ടുപാറ: ചാലിയാർ തീരത്തെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി മൈത്രി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് "ചാലിയാർ സൗന്ദര്യ വൽക്കരണ പദ്ധതി". കോഴിക്കോട് നിലമ്പൂർ റോഡിൽ യാത്ര ചെയ്യുന്നവർക്ക് നയന മനോഹരമായി ഒഴുകുന്ന ചാലിയാറും അതിന്റെ തീരപ്രദേശങ്ങളും ഒരു വിസ്മയ കാഴ്ചയാണ്. ഈ സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ട് കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കുംവിധം ഈ തീരത്തെ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഏകദേശം പൂർത്തിയായി, എത്രയും പെട്ടെന്നുതന്നെ പദ്ധതി പൂർത്തീകരിച്ചു നാടിന് സമർപ്പിക്കുക എന്നതാണ് സംഘാടകരുടെ ഉദ്ദേശം.
Photo Courtesy: Mythri Vettupara

Related

Sticky News 1202154353807949347

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item