വാട്ട്‌സ് ആപ്പില്‍ ഇനി ഡോക്യുമെന്റുകളും അയക്കാം

ഡോക്യുമെന്റുകള്‍ അയക്കാനുള്ള സംവിധാനവും കൂടെ ഏര്‍പ്പെടുത്തി വാട്ട്സ് ആപ്പിന്റെ പുതിയ പതിപ്പ്. ഇപ്പോള്‍ പി. ഡി. എഫ് ഫയലുകള്‍ മാത്രമാണ് സപ...

ഡോക്യുമെന്റുകള്‍ അയക്കാനുള്ള സംവിധാനവും കൂടെ ഏര്‍പ്പെടുത്തി വാട്ട്സ് ആപ്പിന്റെ പുതിയ പതിപ്പ്. ഇപ്പോള്‍ പി. ഡി. എഫ് ഫയലുകള്‍ മാത്രമാണ് സപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും അധികം വൈകാതെ കൂടുതല്‍ ഡോക്യുമെന്റ് ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡിലും, ഐ. ഓ. എസിലും വാട്ട്‌സ് ആപിന്റെ പുതിയ വേര്‍ഷനില്‍ ഈ സംവിധാനം ലഭ്യമാണ്.

Related

Tips & Tricks 8577789065630943480

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item