ഡ്യൂപ്ലിക്കേറ്റ്‌ ഫയല്‍സ് ഫിക്സര്‍: ഫോണിലെ ഡ്യൂപ്ലിക്കേറ്റ്‌ ഫയലുകള്‍ കണ്ടെത്താനും റിമൂവ് ചെയ്യാനും

നിങ്ങളുടെ ഫോണിലെ ഡ്യൂപ്ലിക്കേറ്റ്‌ ഫയലുകള്‍ കണ്ടെത്താനും അവ ഡിലീറ്റ് ചെയ്ത് മെമ്മറി സ്പേസ് വര്‍ദ്ധിപ്പിക്കാനും ഉതകുന്ന ഒരു ആന്‍ഡ്രോയിഡ് അപ്ലിക്കേഷനാണ് ഡ്യൂപ്ലിക്കേറ്റ്‌ ഫയല്‍സ് ഫിക്സര്‍. ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ത്തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന ഈ അപ്ലിക്കേഷന്‍ തുറക്കുന്നതോടെ ഫോണിലുള്ള ഡ്യൂപ്ലിക്കേറ്റ്‌ ഓഡിയോകള്‍, വീഡിയോകള്‍, ഇമേജുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ സ്കാന്‍ ചെയ്ത് കണ്ടെത്തുവാനുള്ള മെനു കാണാം. ഫുള്‍ സ്കാന്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഇവയെല്ലാം ഒരുമിച്ച് സ്കാന്‍ ചെയ്യുകയുമാവാം. സ്കാനിംഗ് കഴിയുന്നതോടെ പുതിയൊരു വിന്‍ഡോയില്‍ ഡ്യൂപ്ലിക്കേറ്റ്‌ ഫയലുകള്‍ ഓരോ ഗ്രൂപ്പുകളായി കാണാനും, ആ വിന്‍ഡോയില്‍ നിന്ന് തന്നെ ഫയലുകള്‍ അനായാസം ചെക്ക് ചെയ്ത് നീക്കം ചെയ്യാനും സാധിക്കും.

പ്ലേ സ്റ്റോറില്‍ നിന്നും ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
ഇതേ പോലുള്ള മറ്റേതെങ്കിലും ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ?, ഉണ്ടെങ്കില്‍ അത് കമന്റിലൂടെ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ നിങ്ങളുടെ സുഹുത്തുക്കള്‍ക്ക് വേണ്ടിയും ഷെയര്‍ ചെയ്യുക.

Related

Tips & Tricks 5845076714321427654

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item