ചെറുവാടിയില്‍ നാളെ കാന്‍സര്‍ സെമിനാര്‍

  ചെറുവാടി സീനിയര്‍ സിറ്റിസണ്‍ ഫോറവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "കാന്‍സര്‍ - ചികിത്സയും പ്രതിരോ...

 
ചെറുവാടി സീനിയര്‍ സിറ്റിസണ്‍ ഫോറവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "കാന്‍സര്‍ - ചികിത്സയും പ്രതിരോധവും" എന്ന വിഷയത്തിലുള്ള സെമിനാര്‍ ശനിയാഴ്ച (13/02/16) ചെറുവാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഒരു മണി വരെയായി നടത്താന്‍ തീരുമാനിച്ച പരിപാടിയുടെ ഉദ്ഘാടനം എം.എല്‍.എ സി. മോയിന്‍കുട്ടി നിര്‍വ്വഹിക്കും.

Related

Sticky News 3732728018576917468

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item