ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ്‌ തകര്‍ന്നു


എടവണ്ണപ്പാറ

എടവണ്ണപ്പാറ

എടവണ്ണപ്പാറ: ചീക്കോട് കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച പൈപ്പ് പൊട്ടി റോഡ്‌ തകര്‍ന്നു. സംസ്ഥാന പാതയിലെ ഇരട്ടമുഴിയിലാണ് പൈപ്പ് പൊട്ടി റോഡ്‌ തകര്‍ന്നത്. കുടിവെള്ള പദ്ധതിക്കായി വെള്ളം പമ്പ്ചെയ്യുന്നതിന് വേണ്ടി ചാലിയാര്‍ പുഴയുടെ സമീപത്ത് സ്ഥാപിച്ച കിണറിന് ഇരുന്നൂറു മീറ്റര്‍ അടുത്താണ് റോഡ്‌ തകര്‍ന്നത്. ഈ അടുത്തായി ട്രയല്‍ പമ്പിംഗ് തുടങ്ങിയിരുന്നു. ട്രയല്‍ പമ്പിംഗിനിടയിലാണ് അപകടം നടന്നത്. പെട്ടൊന്നുണ്ടായ അപകടം നാട്ടുകാരെ ഭീതിയിലാക്കി.

Related

Sticky News 8827505985933977355

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item