എടവണ്ണയില്‍ ഇന്ധന വില വര്‍ദ്ധനയില്‍ പ്രധിഷേധിച്ച് ഓട്ടോ കെട്ടിവലിച്ച് പ്രകടനം

എടവണ്ണ: ഇന്ധന വിലവര്‍ദ്ധനക്കെതിരെ എടവണ്ണയില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രധിഷേധ പ്രകടനം നടന്നു. എടവണ്ണ അങ്ങാടിയില്‍ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രധിഷേധ പ്രകടനം. സക്കീര്‍ മുണ്ടേങ്ങര, പി. സി. സുനില്‍, ഹമീദ് ചളിപ്പാടം, അഫ്സല്‍ എടവണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എടവണ്ണ മണ്ഡലം കെ. എസ്. യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് തള്ളിയുള്ള പ്രധിഷേധ പ്രകടനത്തിന് അഫ്സല്‍ ചോലക്കര, ഷാക്കിര്‍ തുവ്വക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Related

Sticky News 7655462428067187620

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item