കഞ്ചാവുമായി നാല് യുവാക്കളെ പിടികൂടി

എടവണ്ണപ്പാറ: വെട്ടുപാറ രായിന്‍കോട്ട് മലയിലെ ചീക്കോട് കുടിവെള്ള പദ്ധതിയുടെ ടാങ്കിനു സമീപത്തു നിന്നും കഞ്ചാവുമായി നാല് യുവാക്കളെ നാട്ടുകാര്‍ പിടികൂടി. വാഴക്കാട് കോലോത്തുംകടവ് സ്വദേശികളായ മുഹമ്മദ് റിഷാദ്, മുബഷിര്‍ ചോലയില്‍, മുഹമ്മദ് സലീം ചോലക്കുഴി, നൌഷാദ് പറമ്പില്‍ എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചത്. ഇവിടെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‍ നാട്ടുകാര്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

Related

Sticky News 1693684227820996398

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item