ചീക്കോട് കുടിവെള്ള പദ്ധതി: ട്രയല്‍ പമ്പിംഗ് തുടങ്ങി

ചീക്കോട് കുടിവെള്ള പദ്ധതി: ട്രയല്‍ പമ്പിംഗ് തുടങ്ങി
എടവണ്ണപ്പാറ: ചീക്കോട് കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പരീക്ഷണമെന്നോണം തുടങ്ങി. വ്യാഴാഴ്ച മുതല്‍ പരീക്ഷണ പമ്പിംഗ് പൂര്‍ണതോതില്‍ നടക്കും. ഇന്നലെ കെ മുഹമ്മദുണ്ണിഹാജി എം. എല്‍. എ യാണ് ട്രയല്‍ പമ്പിംങ്ങിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ചാലിയാര്‍ തീരത്തെ ഇരട്ടമുഴി കുടിവെള്ള സ്രോതസ്സില്‍നിന്ന് രായിന്‍കോട്ട് മലയിലെ ശുദ്ധീകരണ ശാലയിലേക്കുള്ള പ്രധാന പൈപ്പ് ലൈന്‍ വഴിയാണ് വ്യാഴാഴ്ച മുതല്‍ ട്രയല്‍ പമ്പിംഗ് നടത്തുന്നത്. 12 വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ പൈപ്പ് ലൈനുകള്‍ പമ്പിംഗ് സമയത്ത് പൊട്ടാനുള്ള സാധ്യതയുള്ളതിനാല്‍ ഇരട്ടമുഴി മുതല്‍ രായിന്‍കോട്ട്മല വരെയുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു. സ്ഥലത്ത് പ്രധാന ഉദ്ധ്യോഗസ്ഥര്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട്. ഫോണ്‍ നമ്പര്‍: 8289940614.

Related

Sticky News 1716583090429431113

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item