ഹജ്ജിനുള്ള വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന്

ഹജ്ജിനുള്ള വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന്
കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. വിമാനത്താവളത്തിലെ റണ്‍വേ റീകാര്‍പ്പറ്റിംഗ് പ്രവര്‍ത്തികളുടെ ഭാഗമായി വലിയ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാലാണ് ഈ വര്‍ഷത്തെ സര്‍വീസുകള്‍ കരിപ്പൂരില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. ഇതേത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാനമന്ത്രാലയം പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചു. നേരത്തെ കരിപ്പൂരിലേക്ക് നല്‍കിയ ക്വട്ടേഷന്‍ റദ്ധാക്കിയാണ് നെടുമ്പാശ്ശേരിയിലേക്കുള്ള പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചത്.

Related

Sticky News 7956797525813385904

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item