മാവൂര്‍: പൈപ്പ്‌ലൈന്‍ അറ്റകുറ്റപണി തുടങ്ങി

കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളേജിലേക്കും കുടിവെള്ളം നല്‍കുന്ന കൂളിമാട് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപണികള്‍ തുടങ്ങി. അറ്റകുറ്റപണിയെ തുടര്‍ന്ന്‍ രണ്ട് ദിവസം മെഡിക്കല്‍കോളേജിലേക്കുള്ള ശുദ്ധജലവിതരണം പൂര്‍ണ്ണമായി മുടങ്ങും. മെഡിക്കല്‍ കോളേജില്‍ ജലക്ഷാമം നേരിടാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related

Mavoor 5276510806538101563

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item