കൂളിമാട് പാലം അപ്രോച്ച് റോഡ്‌ സ്ഥലമെടുപ്പ്: വില നിര്‍ണയ സമിതി 17ന് ചേരും

എടവണ്ണപ്പാറ: കൂളിമാട് പാലത്തിന്റെ അപ്രോച്ച് റോഡ്‌ സ്ഥലമെടുപ്പിനായി ജില്ലാതല വിലനിര്‍ണയസമിതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കളക്ട്രേറ്റ് ഹാളില്‍ ചേരും. കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിനായി വാഴക്കാട് പഞ്ചായത്തിലെ മപ്രം ഭാഗത്താണ് അപ്രോച്ച് റോഡ്‌ നിര്‍മാണത്തിന് സ്ഥലമേറ്റെടുക്കുന്നത്. മുന്നൂറു മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ഈ പാലത്തിന്റെ മണ്ണ് പരിശോധന 2002 ല്‍ നടന്നിരുന്നുവെങ്കിലും വിവിധകാരണങ്ങളാല്‍ നിര്‍മാണം നീണ്ടുപോകുകയായിരുന്നു.

Related

Sticky News 2145703450379748167

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item