പ്രതീക്ഷ 'നിറയുന്ന' ചീക്കോട് കുടിവെള്ളപദ്ധതി
https://chaliyartimes.blogspot.com/2015/02/blog-post_17.html
ചാലിയാര്‍ പുഴയിലെ വെള്ളം ശുദ്ധീകരിച്ച് വാഴക്കാട്, വാഴയൂര്‍, ചീക്കോട്, മുതുവല്ലൂര്‍, പുളിക്കല്‍, കുഴിമണ്ണ, നെടിയിരുപ്പ്, കൊണ്ടോട്ടി, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്തുകളില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബൃഹത്തായ പദ്ധതിയാണ് ചീക്കോട് പദ്ധതി. 1996-97 കാലഘട്ടത്തില്‍ 56.07 കോടി മതിപ്പ് ചെലവില്‍ എല്‍.ഐ.സി.യുടെ സഹായത്തോടെയാണ് പദ്ധതി തുടങ്ങിയത്. കിണറും ശുദ്ധീകരണ ശാലയുമെല്ലാം ചീക്കോട് പഞ്ചായത്തിലായതിനാലാണ് പദ്ധതിക്ക് ചീക്കോട് പദ്ധതിയെന്ന പേര് വന്നത്.
ചീക്കോട് രായന്‍കോട്ട് മലയില്‍ 41 ദശലക്ഷം ലിറ്റര്‍ശേഷിയുള്ള ജലശുദ്ധീകരണ ശാല, സമീപത്ത് തന്നെ 23 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്രധാന സംഭരണി, ചുള്ളിക്കോട്ട് സംഭരണി, പരതക്കാട്ട് 12.5 ലക്ഷം ലിറ്റര്‍ >>> Read More
Courtesy: mathrubhumi.com