ഊർക്കടവ് പാലത്തിനടുത്ത് ബസ്സ് മറിഞ്ഞ് ടോള്‍ ബൂത്ത്‌ ജീവനക്കാരന്‍ മരിച്ചു

Oorkkadavu News

വാഴക്കാട്: ഊർക്കടവ് പാലത്തിനടുത്ത് നിയന്ത്രണം വിട്ട ബസ്സ്‌ ടോള്‍ ബൂത്തിലിടിച്ച് മറിഞ്ഞ് ടോള്‍ ബൂത്തിലെ ജീവനക്കാരനായിരുന്ന അരൂര്‍ സ്വദേശി രാഘവന്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബ്രേക്ക് നഷ്ടപ്പെട്ട ബസ്സ്‌ ടോള്‍ ബൂത്തിലിടിച്ച് മറിയുകയായിരുന്നു. എടവണ്ണപ്പാറ - മാവൂര്‍ റൂട്ടിലോടുന്ന നാഷണല്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related

Oorkkadavu 6762350554011268994

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item