കിഴുപറമ്പ് ജി. വി. എച്ച്. എസ്. എസില്‍ പച്ചക്കറി വിളവെടുപ്പ്

Kizhuparamba, Seed
കിഴുപറമ്പ്: ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെയും മത്രുഭൂമി സീഡ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്കൂള്‍ ടെറസ്സിലെ പച്ചക്കറി വിളവെടുപ്പ് കിഴുപറമ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റൈഹാനത്ത് കുറുമാടന്‍ ഉത്ഘാടനം ചെയ്തു. സ്കൂള്‍ ടെറസ്സില്‍ ഗ്രോ ബാഗിലും, പ്ലാസ്റ്റിക്‌ ചാക്കുകളിലുമായായിരുന്നു പച്ചക്കറി കൃഷി ചെയ്തിരുന്നത്. തക്കാളി, വഴുതന, വെണ്ട, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കുട്ടികള്‍ കൃഷിചെയ്ത് പരിപാലിച്ച്പോന്നിരുന്നത്.

Related

Local News 2677677639088761496

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item