കൊണ്ടോട്ടി: ആരോഗ്യക്യാമ്പ് നടത്തുന്നു
https://chaliyartimes.blogspot.com/2014/11/blog-post_92.html
കൊണ്ടോട്ടി: പേങ്ങാട് സ്നേഹ റസിഡന്റ്സ് അസോസിയേഷൻ കോഴിക്കോട് മെഡിക്കൽ കോളേജ് സാമൂഹികാരോഗ്യ ഡിവിഷനുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് നടത്തുന്നു. പേങ്ങാട് ബി. ടി. എ. എം. എ. യു. പി. സ്കൂളിൽ നവംബർ 14 നാണ് ക്യാമ്പ് നടത്തുക പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവർക്ക് താഴെയുള്ള നമ്പരുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ ബന്ദപ്പെടേണ്ട നമ്പരുകൾ: 9388217798, 9447445040.