പ്രീജാ ശ്രീധരന്‍ വിരമിക്കുന്നു

കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന് ശേഷം അത്ലറ്റിക്സില്‍ നിന്നും പൂര്‍ണമായും വിരമിക്കുമെന്ന് ദീര്‍ഘദൂര ഇനങ്ങളില്‍ രാജ്യത്തിന്‌വേണ്ടി അ...


കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന് ശേഷം അത്ലറ്റിക്സില്‍ നിന്നും പൂര്‍ണമായും വിരമിക്കുമെന്ന് ദീര്‍ഘദൂര ഇനങ്ങളില്‍ രാജ്യത്തിന്‌വേണ്ടി അനേകം നേട്ടങ്ങള്‍ കൊയ്ത മലയാളീ താരം പ്രീജാ ശ്രീധരന്‍ അറിയിച്ചു. 2014 ഏഷ്യന്‍ ഗെയിംസോടെ വിരമിക്കണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നെന്നും, രാജ്യത്തെ കായിക മേഖലക്ക് വേണ്ടി തന്നാല്‍ കഴിയുന്നത് ചെയ്യുമെന്നും പ്രീജ വ്യക്തമാക്കി.

5000 മീറ്ററിലെയും, 10000 മീറ്ററിലെയും ദേശീയ റെക്കോർഡ്‌ പ്രീജയുടെ പേരിലാണ്.

Related

Sports 6430668328973213973

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Like Us On Facebook

Total Pageviews

item