മാരുതി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു


മാരുതി സുസുകി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു, 2010 മാര്‍ച്ചിനും, 2013 ഓഗസ്റ്റിനും ഇടയില്‍ വിറ്റയിച്ച ഡിസയര്‍, സ്വിഫ്റ്റ്, റിറ്റ്സ് എന്നിവയുടെ ഡീസല്‍ വേരിയെന്റുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.

വയറിംഗ് സംബന്ധമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നത്. മേല്‍പറഞ്ഞ കാലയളവില്‍ നിര്‍മിച്ച വാഹനങ്ങളുടെ ഉടമകളുമായി മാരുതി നേരിട്ടു ബന്ധപ്പെട്ടു വിവരമറിയിക്കും. മാരുതിയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ പ്രശ്നം പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മാരുതി സുസുകിയുടെ വെബ്‌സൈറ്റില്‍ നിന്നും സ്വന്തം വാഹനം തിരിച്ചു വിളിക്കപ്പെട്ട ഇനത്തില്‍ ഉള്‍പ്പെട്ടതാണോ എന്നറിയാനുള്ള സൗകര്യം ലഭ്യമാണ്.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്പര്‍ എന്റര്‍ ചെയ്താല്‍ ഇതറിയാന്‍ കഴിയും.

Related

Auto Trends 6317198577334598387

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item