അറഫാ സംഗമം ഇന്ന്


ഇന്ന് സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് 9. സൂര്യന്‍ ഉദിക്കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ടമായ ദിവസം എന്ന് മുഹമ്മദ്‌ നബി (സ്വ) വിശേഷിപ്പിച്ച പുണ്യദിനം. പാപമോചനം തേടിയും, പ്രാര്‍ത്ഥനയില്‍ മുഴുകിയും അല്ലാഹുവിന്റെ ആഹ്വാനത്തിന് ഉത്തരം നല്‍കി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് അവന്റെ അതിഥികളായെത്തിയവര്‍ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… എന്ന മന്ത്രധ്വനികളുമായി ഇന്നത്തെ പകല്‍ മുഴുവനും അറഫാ സമതലത്തില്‍ സംഗമിക്കും. ജുമുഅ നിസ്‌ക്കാര സമയത്ത് അറഫയിലെ നമിറ പള്ളിയില്‍ പ്രവാചകന്റെ ഹജ്ജ്പ്രസംഗം അനുസ്മരിപ്പിച്ച് ഇമാം പ്രഭാഷണം നിര്‍വഹിക്കും.
അസ്തമയത്തിനു ശേഷം മുസ്തലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ അവിടെ രാപ്പാര്‍ത്തതിനു ശേഷം നാളെ ജംറയില്‍ ആദ്യ കല്ലേറും കഴിയുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും.

Related

Gulf 1084754449450078903

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item