മുസ്ലിം ലീഗ് നേതാക്കള്‍ ആഡംബര വിവാഹങ്ങളില്‍ പങ്കെടുക്കില്ല: പി. കെ. കുഞ്ഞാലിക്കുട്ടി


ആഡംബര വിവാഹങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്നു മുസ്ലിം ലീഗ് മന്ത്രിമാരും, നേതാക്കളും വിട്ടു നില്‍ക്കുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. വിവാഹ ധൂര്‍ത്തിനും, ലഹരിക്കുമെതിരെ നടന്നു വരുന്ന മുസ്ലിം ലീഗ് ക്യാമ്പൈനിന്റെ
തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം.

വിവാഹ ധൂര്‍ത്തിനെതിരെയും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായും വേദി പങ്കിടാന്‍ മുസ്‌ലിംലീഗ് തയാറാണെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു. മതത്തെ ദുര്‍വ്യഖ്യാനം ചെയ്ത് തീവ്രവാദത്തിലേക്ക് പോകുന്നതുപോലെയാണ് വിവാഹ ധൂര്‍ത്ത് അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുന്നത്. ഇത്തരം തിന്മക്കെതിരായ നീക്കങ്ങളില്‍ ആരുമായും സഹകരിക്കാനും ഏതറ്റംവരെ പോകാനും പാര്‍ട്ടി തയാറാണ്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഒരേ നിലപാടായിരിക്കണം ഉണ്ടായിരിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related

Other News 2443026370590155644

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Follow Us On Google+

Trending

Recent

Comments

Like Us On Facebook

Total Pageviews

item