ഗൂഗിള്‍ വക ലിവ മരുഭൂമിയുടെ സ്ട്രീറ്റ് വ്യൂ
Courtesy: suprabhaatham :- ഗൂഗിള്‍ മാപ്പിലും ഗൂഗിള്‍ എര്‍ത്തിലുമുള്ള സ്ട്രീറ്റ് വ്യൂ നമുക്കെല്ലാം പരിചിതമാണല്ലോ. സാധാരണ സ്ട്രീറ്റ്...
https://chaliyartimes.blogspot.com/2014/10/blog-post_73.html
ഗൂഗിള്‍ മാപ്പിലും ഗൂഗിള്‍ എര്‍ത്തിലുമുള്ള സ്ട്രീറ്റ് വ്യൂ നമുക്കെല്ലാം പരിചിതമാണല്ലോ. സാധാരണ സ്ട്രീറ്റ് വ്യൂവില്‍ ഒരു കാറിലോ സൈക്കിളിലോ സഞ്ചരിക്കുന്ന യാത്രാനുഭവത്തോടെ സ്‌ക്രീനില്‍ സ്ഥലങ്ങള്‍ കാണാന്‍ നമുക്ക് സാധിക്കും.
എന്നാല്‍ ഒരു ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന അതേ ഗാംഭീര്യത്തോടെ മരുഭൂമിയിലെ മണല്‍പരപ്പിലൂടെ ഒരു വെര്‍ച്ച്വല്‍ ടൂര്‍ നടത്താന്‍ കഴിഞ്ഞാലോ? അതെങ്ങെനെ കഴിയും എന്നായിരിക്കും അല്ലേ?
മരുഭൂമിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ വീഡിയോ ഗൂഗിള്‍ അറേബ്യ പുറത്തുവിട്ടിട്ടുണ്ട്.