അര്‍ജന്റീന ബ്രസീല്‍ മത്സരം നാളെ


ലോകം കാത്തിരിക്കുന്ന അര്‍ജന്റീന, ബ്രസീല്‍ സ്വപ്‌ന പോരാട്ടം നാളെ വൈകീട്ട്‌ ഇന്ത്യന്‍ സമയം അഞ്ചരയ്‌ക്ക് ബെയ്‌ജിംഗില്‍ അരങ്ങേറും. ബ്രസീലിനായി നെയ്മര്‍, ഡേവിഡ് ലൂയിസ്, ഓസ്കാര്‍, കക്ക എന്നീ പ്രമുഘര്‍ കളിക്കാനിറങ്ങുന്നു. നീണ്ട 18 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കക്ക ബ്രസീലിനു വേണ്ടി കളിക്കാനിറങ്ങുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അര്‍ജന്റീനക്ക് വേണ്ടി മെസ്സി, ഡി മരിയ എന്നിവരും കളിക്കുന്നുണ്ട്.

ബാഴ്സലോണ ടീമിലെ സഹതാരങ്ങളായ മെസ്സി, നെയ്മര്‍ എന്നിവരുടെ പരസ്പര പോരാട്ടം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്‌.

Related

Sports 778110082550581514

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item