നൊബേല്‍ ഒരു മുതല്‍ മുടക്കാണ്; എങ്കില്‍ മലാലയോ? - മുസ്തഫ പി എറയ്ക്കല്‍
https://chaliyartimes.blogspot.com/2014/10/blog-post_63.html
സീന്‍ 48: അമേരിക്കന്‍ എംബസി ഓഫീസ് മലാലയും പിതാവും സുഹൃത്തുക്കളും അംബാസിഡര്‍ റിച്ചാര്‍ഡ് ഓള്‍സനുമായി കൂടിക്കാഴ്ച നടത്തുന്നു. മലാല: നിങ്ങളെല്ലാവരോടും പ്രത്യേകിച്ച് ബഹുമാനപ്പെട്ട അംബാസഡറോട് എനിക്ക് ഒരു അഭ്യര്‍ഥനയേ ഉള്ളൂ. വിദ്യാഭ്യാസം നേടുന്നതിന് ഞങ്ങളെ സഹായിക്കണം.
ഓള്‍സന്‍: വിദ്യുച്ഛക്തിക്കും മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് ഡോളറാണ് ഞങ്ങള്‍ നിങ്ങളുടെ നാട്ടില്‍ ചെലവഴിക്കുന്നത്. പക്ഷേ, നിങ്ങളുടെ രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. അറിയാമല്ലോ? (ക്ലാസ് ഡിസ്മിസ്ഡ്: ദി ഡെത്ത് ഓഫ് ഫിമെയില്‍ എഡ്യുക്കേഷന്‍ -ഡോക്യുമെന്ററി തിരക്കഥയില്‍ നിന്ന്. പ്രസി: ഇന്‍സൈറ്റ് പബ്ലിക്ക).....Read More »