വയനാടിന്‍റെ വശ്യമാനോഹാരിത - ലത്തീഫ് നെല്ലിച്ചോട്
https://chaliyartimes.blogspot.com/2014/10/Wayanad.html
നാട് അത് വയനാടാണ് വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത ചാരുതയാര്‍ന്ന ചുരം. ചൂണ്ടിക്കാണിക്കാന്‍ ഇതുപോലെ മറ്റൊന്നുണ്ടോ ഭൂപടത്തില്‍ വാല്‍പ്പാറയുടെ വശ്യതയേക്കാള്‍ എനിക്കിഷ്ടം കോടമഞ്ഞിന്‍റെ കുളിരുള്ള വയനാടാണ്.
വയനാട്ടില്‍ എത്ര വട്ടം പോയി കൃത്യമായി എനിക്കുത്തരമില്ല
നെല്ലിച്ചോട്ടില്‍ നിന്നും അരീക്കോട് മുക്കം താമരശ്ശേരി വഴി അടിവാരത്ത് ചെന്നെത്തിയാല്‍ പിന്നെ പച്ചപ്പിലേക്ക്....Read More »