രണ്ടാം ഏകദിനം: ഇന്ത്യക്ക് ജയം



വെസ്റ്റ്‌ ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 48 റണ്‍സിന്റെ ജയം. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയും, വിന്‍ഡീസും ഓരോ മത്സരങ്ങള്‍ ജയിച്ചു ഒപ്പമെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 264 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 46.3 ഓവറില്‍ 215 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. വിന്‍ഡീസ് നിരയില്‍ ഓപ്പണര്‍ സ്മിത്ത് (97) പൊള്ളാര്‍ഡ്(40) എന്നിവരാണ് തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി കൊഹ്ലിയും, സുരേഷ്റൈനയും 62 റണ്‍സ് വീതം നേടി. അവസാനത്തില്‍ ധോണിയുടെ തകര്‍പ്പന്‍ പ്രകടനവും (40 പന്തില്‍ 51) ഇന്ത്യന്‍ സ്‌കോറിന് കരുത്തായി.

Related

Sports 8595903188991611358

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item