സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് തോല്‍വി


സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്രസീലിനോട് തോറ്റു. യുവതാരം ഡീഗോ ഡാര്‍ഡേലിയാണ് രണ്ടു ഗോളും നേടിയത്. ആദ്യ പകുതിയില്‍ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ അര്‍ജന്റീനക്ക് എതിരായി 31ആം മിനിറ്റില്‍ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. പെനാല്‍റ്റി ബോക്സില്‍ പന്ത് ക്ളിയര്‍ ചെയ്ത സബലേറ്റയുടെ പിഴവില്‍ നിന്നാണ് ടാര്‍ഡേലി ആദ്യ ഗോള്‍ നേടിയത്. 10 മിനിറ്റിന് ശേഷം തിരിച്ചടിക്കാന്‍ കിട്ടിയ സുവര്‍ണാവസരം മെസ്സി പാഴാക്കി. മികച്ച ഫോമില്‍ കളിച്ച ഡിമരിയയെ പോസ്റ്റിനുള്ളില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ബ്രസീല്‍ ഗോളി തടുത്തു. 

ആദ്യത്തെ ഗോളില്‍ നിന്നും പാഠം പഠിക്കാത്ത അര്‍ജന്‍റീന ടാര്‍ഡേലിയെ മാര്‍ക്ക് ചെയ്യാന്‍ മറന്നു. പോസ്റ്റിന്‍െറ വലതുമൂലയില്‍ നിന്നുതിര്‍ത്ത ടാര്‍ഡേലിയുടെ  ഹെഡ് വീണ്ടും വല കുലുക്കി.ഇതോടെ ബ്രസീല്‍ ലീഡ് രണ്ടായി ഉയര്‍ന്നു.

Related

Sports 6901366180707255036

Post a Comment Default Comments

emo-but-icon

Follow Us


Like Us On Facebook

Android Apk

Sned Your News to US

Videos

QUICK LINKS

Other Medias

Wikipedia

Search results

Whatsapp

Trending

Recent

Comments

Like Us On Facebook

Total Pageviews

item